രാഷ്ട്രീയ
ചർച്ചകളിൽ സ്ഥിരമായി കേൾക്കുന്ന കുറേ ഉപദേശങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള
മറുപടി എന്ന നിലക്കാണ്, ഈ
കുറിപ്പ്.
മുഖ്യമന്ത്രിയുടെ
ഉപദേശകരെ സംബന്ധിച്ച് ❗
മുഖ്യമന്ത്രിമാർക്കും
പ്രധാനമന്ത്രിമാർക്കും ഉപദേശകരെ നിയമിക്കുന്നതിൽ യാതൊരു അസ്വഭാവികതയുമില്ല. കേരളം ഭരിച്ച മിക്ക മുഖ്യമന്ത്രിമാർക്കും ഉപദേശകർ ഉണ്ടായിരുന്നു. സങ്കീർണ്ണ വിഷയങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാനാണ് ഉപദേശകർ. മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ട് എന്ന് എല്ലാവർക്കുമറിയാമായിരിക്കും,
എന്നാൽ അതിൽ 2 പേരൊഴികെ മറ്റെല്ലാവരും ശബളം കൈപ്പറ്റുന്നവർ അല്ല
എന്ന സത്യം എത്രപേർക്കറിയാം❓
മുൻ
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും
ഉണ്ടായിരുന്നു ഉപദേശകർ. കാലാവധി തീരാറായി, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയെ ക്യാമ്പിനറ്റ്
പദവിയോടെ ഉപദേശകനായി നിയമിച്ചത് എത്ര പേർ ഓർക്കുന്നുണ്ട്❓
👇👇👇
മന്ത്രിമാരുടെ
പേഴ്സണൽ സ്റ്റാഫുകൾ ❗
2015 ജൂൺ
8 ന് നിയമസഭയിൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി