RSS രാജ്യസ്നേഹത്തിനു
സർട്ടിഫിക്കറ്റ് വിതരണം ചെയുന്ന ഒരു ഏജൻസി ആയി അവർ സ്വയം പ്രക്യാപിച്ചിരിക്കുകയാണ്.
രാജ്യത്തു വർദ്ധിച്ചു വരുന്ന അസഹിഷ്ണതയെക്കുറിച്ചോ വർഗിയവൽകരണത്തെക്കുറിച്ചോ ആരെങ്കിലും
സംസാരിച്ചാൽ അവർ രാജ്യദ്രോഹികൾ ആയി .... അവർ വിദ്യാർഥിയെന്നോ മുൻ VCയെന്നോ കലാകാരന്മാരെന്നോ
വ്യത്യാസമില്ല.. വേണമെങ്ക്കിൽ
അവരെ പാക്കിസ്ഥാനിലേക്ക് വണ്ടി കയറ്റി വിടാൻ വരെ അവർ റെഡി ആണ്. അസഹിഷ്ണത വിവാദത്തെ
സഹിഷ്ണതയോടെ നേരിട്ട സാക്ഷി മഹാരാജ്, ധ്വനി, അമിത് ഷാ പോലുള്ള നേതാക്കന്മാരെ നമ്മൾ
കണ്ടതാണ്.
തീവ്ര ഹിന്ദുവർഗീയവാദികളായ
RSS, പരിവാർ നേതാക്കന്മാർ ദേശസ്നേഹത്തിന്റ്റെ പ്രതീകം ആയി സ്വയം അവരോധിക്കുന്ന കാലം.
അപ്പോൾ ഈ RSS പോലുള്ള വർഗീയ പ്രസ്ഥനഗളുടെ ദേശസ്നേഹത്തെക്കുറിച്ച് ഒന്ന് മനസിലാക്കുന്നത്
നല്ലതല്ലേ?
ഇന്ത്യൻ സ്വതന്ത്ര സമരവും ആർ എസ് എസും
ഏതു സമരം ആണ്
RSS, ഇന്ത്യൻ സ്വതന്ത്രസമരവുമായി ബന്ധപെട്ടു 1947നു മുൻപ് ഇവിടെ നടത്തിയിട്ടുള്ളത്?
അവരുടെ ഏതു നേതാക്കന്മാർ ആ കിരാതഭരണത്തിൻറ്റെ യാതനകൾ അനുഭവിച്ചിട്ടുണ്ട്? ആരൊക്കെ ജയിലിൽ
പോയിട്ടുണ്ട്? അവരുടെ ഏതൊക്കെ നേതാക്കന്മാർ സ്വന്തം ജീവൻ സ്വാതന്തത്തിനു വേണ്ടി സമർപിച്ചിട്ടുണ്ട്?
ഇന്ത്യൻ ജനതക്ക് ആഗ്രഹം ഉണ്ട് ഈ കാര്യങൾ ഒന്ന് അറിയാൻ.
RSS, ഒരു സംഘടന എന്ന
നിലയിൽ ഒരു സമരും ഇന്ത്യൻ സ്വതന്ത്രത്തിനു വേണ്ടി നടത്തിയിട്ടില്ല എന്ന് ആദ്യമേ പറയട്ടെ.
അത് സ്ഥാപിക്കാൻ ഞാൻ താഴെ അതുമായി ബന്ധപെട്ട
wiki pedia പേജിൻറ്റെ content കൊടുക്കുന്നു.
M.S. Golwalkar, who became the leader of the RSS in 1940, continued and further strengthened the isolation from the independence movement. In his view, the RSS had pledged to achieve freedom through "defending religion and culture" and not by fighting the British.[53][54][55] Golwalkar even lamented the anti-British nationalism, calling it a "reactionary view" that had disastrous effects upon the entire course of the freedom struggle.[56][57] It is believed that Golwalkar did not want to give the British any excuse to ban the RSS. He complied with all the strictures imposed by the Government during the Second World War, even announcing the termination of the RSS military department.[58][59] The British Government stated that the RSS was not at all supporting any civil disobedience against them, and as such their other political activities can be overlooked. The British Home Department further took note of the fact that speakers at Sangh meetings urged its members to keep aloof from the congress movements against the British, which was duly followed[60]The Bombay government appreciated the RSS by noting that the Sangh had scrupulously kept itself within the law and refrained from taking part in the disturbances that broke out in August 1942.[61][62][63]
M.S. Golwalkar later openly admitted to the fact that the RSS did not participate in the Quit India Movement. However, such a dubious attitude during the independence movement led to the Sangh being viewed with distrust and anger, both by the general Indian public as well as certain members of the organization itself.
ഗാന്ധിജിയുടെ മുസ്ലിം വിഭാഗവും ആയി സന്ധി ചേർന്നുള്ള സമരത്തെ RSS എക്കാലവും എതിർത്തിരുന്നു. അവർ അന്നും ഇന്നും പറയുന്നത് ഹിന്ദുരാജ്യത്തെക്കുറിച്ച് ആണ്. അവരുടെ ഏറ്റവും വലിയ സംഭാവന, ഒന്നിച്ചു പൊരുതിയ ഹിന്ദു മുസ്ലിം ജനതയെ "ഹിന്ദു രാജ്യം" എന്ന് പറഞ്ഞു ആലോസരപ്പെടുത്തുക എന്നത് മാത്രം ആയിരുന്നു.
ക്യുറ്റ് ഇന്ത്യ സമരം: RSS , ഹിന്ദു മഹാസഭ
ഈ പറഞ്ഞ സംഘടനകൾ, ക്യുറ്റ് ഇന്ത്യ സമരത്തിൽ പങ്ക് എടുത്തില്ല എന്ന് മാത്രം അല്ല, അവർ അതിനെ ശക്തമായി എതിർത്തിരുന്നു എന്ന് സമർത്തിക്കുന്ന wikipedia പേജിൻറ്റെ content താഴെ കൊടുക്കുന്നു.
Hindu Mahasabha
Hindu nationalist parties like the Hindu
Mahasabha openly opposed the call for the Quit India Movement and boycotted
it officially.[9]
Vinayak Damodar Savarkar, the president of
the Hindu Mahasabha at that time, even went to the extent of writing a letter
titled "Stick to your Posts", in which he instructed
Hindu Sabhaites who happened to be "members of municipalities, local
bodies, legislatures or those serving in the army...to stick to their
posts" across the country, and not to join the Quit India Movement at any
cost.[9]Following the Hindu Mahasabha's official decision to boycott the Quit India movement,[9][Syama Prasad Mukherjee]], leader of the Hindu Mahasabha in Bengal, (which was a part of the ruling coalition in Bengal led by Krishak Praja Party of Fazlul Haq), wrote a letter to the British Government as to how they should respond, if the Congress gave a call to the British rulers to Quit India. In this letter, dated July 26, 1942 he wrote:
“Let me now refer to the situation that may be created in the province as a result of any widespread movement launched by the Congress. Anybody, who during the war, plans to stir up mass feeling, resulting internal disturbances or insecurity, must be resisted by any Government that may function for the time being” [10][11]
Mookerjee in this letter reiterated that the Fazlul Haq led Bengal Government, along with its alliance partner Hindu Mahasabha would make every possible effort to defeat the Quit India Movement in the province of Bengal and made a concrete proposal as regards this:
“The question is how to combat this movement (Quit India) in Bengal? The administration of the province should be carried on in such a manner that in spite of the best efforts of the Congress, this movement will fail to take root in the province. It should be possible for us, especially responsible Ministers, to be able to tell the public that the freedom for which the Congress has started the movement, already belongs to the representatives of the people. In some spheres it might be limited during the emergency. Indian have to trust the British, not for the sake for Britain, not for any advantage that the British might gain, but for the maintenance of the defense and freedom of the province itself. You, as Governor, will function as the constitutional head of the province and will be guided entirely on the advice of your Minister.[11]
Rashtriya Swayamsevak Sangh
The other Hindu nationalist organisation and affiliate of the Mahasabha was Rashtriya Swayamsevak Sangh (RSS) which
had a tradition of keeping aloof from the Congress-led anti-British Indian independence movement since its
founding by K.B. Hedgewar in 1925. In 1942, the RSS, under M.S.
Golwalkar refused to join in the Quit India Movement as well. The Bombay
government (British) appreciated the RSS position by noting that,"the Sangh has scrupulously kept itself within the law, and in particular, has refrained from taking part in the disturbances that broke out in August 1942".".[13][14]
സവാർക്കരുടെ ക്ഷമാപണം (Appology)
സവാർകാർ ജയിലിൽ ആയിരുന്നപ്പോൾ 1913, നവംബർ 14 നു അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്ത് എഴുതി - അതിൽ അദ്ദേഹം, തന്നെ ജയിൽ മോചിതനാക്കിയാൽ താൻ എന്നും ബ്രിട്ടീഷ് അധികാരികളോട് കുറുള്ളവൻ ആയിരിക്കും എന്ന് വാക്ക് നൽകുന്നു. ആ കത്തിൻറ്റെ ചില ഭാഗങൾ ചുവടെ കൊടുക്കുന്നു
URL: http://tinyurl.com/p4lwzgl
Savarkar described himself as a ''prodigal son'' longing to return to the ''parental doors of the government''. While referring to his earlier letter of clemency in 1911, Savarkar wrote, ''...if the government in their manifold beneficence and mercy release me, I for one cannot but be the staunchest advocate of constitutional progress and loyalty to the English government which is the foremost condition of that progress. As long as we are in jails, there cannot be real happiness and joy in hundreds and thousands of homes of His Majesty's subjects in India, for blood is thicker than water; but if we are released, the people will raise a shout of joy and gratitude to the government, who knows how to forgive and correct, more than how to chastise and avenge.''
Savarkar went on to add, ''Moreover, my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be. By keeping me in jail, nothing can be got in comparison to what would be otherwise. The Mighty alone can afford to be merciful and, therefore, where else can the prodigal son return but to the parental doors of the government.
ഗാന്ധി വധം: ഗോഡ്സെ + സവർകർ?
ഗാന്ധി വധശിക്ഷയിൽ
നിന്നും സവർക്കർ രക്ഷപട്ടു എന്നാലും ഈ സംഭവത്തിൽ പക്കിനെക്കുറിച്ച് ഇന്നും ജനങ്ങൾ സംശയിക്കുന്നു.സവർക്കറുടെ മരണത്തിനു
ഒരു വർഷത്തിനു ശേക്ഷം അദ്ദേഹത്തിന്റ്റെ സഹായിക്കളും ബോഡി ഗാർഡും ജസ്റ്റിസ് J . L കപൂർ
കമ്മിഷൻ മുൻപാകെ (Ex-Supreme Court Judge) നടത്തിയ വെളിപ്പെടുത്തലുകൾ സവർക്കറുടെ ഗാന്ധി
വധത്തിൽ ഉള്ള പങ്ക് വർധിപ്പിക്കുന്നത് ആണ്.
അതുമായി ബന്ധപ്പെട്ട ന്യൂസ് താഴെ കൊടുക്കുന്നു.
URL: http://tinyurl.com/j3aregk
Only a year or two after Savarkar’s death, his aides spoke
up before the Justice J.L. Kapur Commission (was a distinguished and former
judge of the Supreme Court.) on Gandhi’s murder and provided ample
corroboration of Badge’s evidence. The Commission’s report notes: “The
statement of Appa Ramchandra Kasar, bodyguard of V.D. Savarkar, which was
recorded by the Bombay Police on 4th March, 1948, shows that even in 1946 Apte
and Godse were frequent visitors of Savarkar and Karkare also sometimes visited
him…. In August 1947, when Savarkar went to Poona in connection with a meeting,
Godse and Apte were always with Savarkar, and were discussing with him the
future policy of the Hindu Mahasabha, and he told them that he himself was
getting old and they would have to carry on the work. In the beginning of
August 1947, on the 5th or 6th, there was an All India Hindu convention at
Delhi and Savarkar, Godse and Apte travelled together by plane. At the
convention the Congress policies were strongly criticised. On 11th August,
Savarkar, Godse and Apte all returned to Bombay together by plane…. On or about
13th or 14th January [1948], Karkare came to Savarkar with a Punjabi youth and
they had an interview with Savarkar for about 15 or 20 minutes. On or about
15th or 16th Apte and Godse had an interview with Savarkar at 9-30 p.m. After
about a week or so, may be 23rd or 24th January, Apte and Godse again came to
Savarkar and had a talk with him at about 10 or 10-30 a.m. for about half an
hour….
……Justice Kapur’s findings are all too clear. After listing
the information available to Nagarvala, he concluded: “ All these facts taken
together were destructive of any theory other than the conspiracy to murder by
Savarkar and his group. In his crime Report No. 1, Nagarvala (Jamshed
Nagarvala, Deputy Commissioner of Police in charge of the Bombay Criminal Investigation
Department’s (CID) Special Branch Sections One and Two) had stated that
‘Savarkar was at the back of the conspiracy and that he was feigning illnesses.
Nagarvala’s letter of January 31, 1948, the day after the assassination,
mentioned that Savarkar, Godse and Apte met for 40 minutes ‘on the eve of their
departure to Delhi’ on the strength of what Kasar and Damle disclosed to him.
These two had access to the house of Savarkar without any restriction. In
short, Godse and Apte met Savarkar again, in the absence of Badge and in
addition to their meetings on January 14 and 17 (page 132).
ഗാന്ധി വധാനോഷണ ചുമതല ഉണ്ടായിരുന്ന
Bombay Criminal
Investigation Department ലെ Deputy Commissioner of Police ആയിരുന്ന Jamshed Nagarvala യുടെ കമ്മിഷൻ മുൻപിലുള്ള മൊഴി,
സവർക്കർ ആയിരുന്നു ഗാന്ധി വധത്തിനു
പിന്നിലെ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു.
ഗോഡ്സെ ഡൽഹിക്ക് പുറപ്പെടുന്നത്തിൻറ്റെ തലേദിവസം
അവർ സവർക്കരുമായി 40 മിനിട്ടോളം കുടികാഴ്ച
നടത്തിയിരുന്നു എന്നും അദേഹം പറയുന്നു.
ഈ സവർക്കറുടെ പിൻ തലമുറക്കാർ
ആണ് നമ്മളെ രാജ്യ
സ്നേഹം പഠിപ്പിക്കുന്നത്!!!
ഗാന്ധി വധം: മധുരം വിതരണം ചെയ്ത് സന്തോഷിച്ചവർ
ഗാന്ധി വധത്തിനു ശേക്ഷം
RSS രാജ്യത്ത് പല ഭാഗത്തും മധുരം (sweets) വിതരണം ചെയ്തു എന്നത് ആ നാളുകളിലെ എല്ലാ
പത്രവും റിപ്പോർട്ട് ചെയ്തതാണ്.
"All their (RSS) leaders' speeches were full of
communal poison. As a final result of the poi-son...an atmosphere was created
in which such a ghastly tragedy (Gandhi's assassination) became possible...RSS
men expressed joy and distributed sweets after Gandhiji's death."Excerpts
from Sardar Patel's letters to M.S. Golwalkar and S.P. Mookerjee.
ആർ എസ് എസ് : രാജ്യവ്യാപക നിരോധനം
സ്വതന്ത്ര
ഇന്ത്യയുടെ ആദ്യത്തെ അഭ്യന്തര മന്ത്രി ആയ സർദാർ വല്ലഭായി പട്ടേൽ 4th ഫെബ്രുവരി
1948, ഗാന്ധി വധവുമായി
ബന്ധപെട്ടു
ആർ എസ് എസിനെ രാജ്യവ്യാപകമായി നിരോധിച്ചു.
അതുമായി
ബന്ധപെട്ട
പട്ടേലിന്റെ
കത്തുകളുടെ
ചില ഭാഗങൾ ചുവടെ കൊടുക്കുന്നു.
…..All their speeches(RSS leaders) were full communal
poison. It was not necessary to spread poison and enthuse the
Hindus and organise for their protection. As a final result of the poison, the
country had to suffer the sacrifice of the valuable life of Gandhiji.
Another quote from Sardar Patel:
“As regards the RSS and the Hindu
Mahasabha… our reports do confirm that, as a result of the activities of these
two bodies, particularly the former (RSS) an atmosphere was created in the
country in which such a ghastly tragedy became possible.”
Sardar Vallabhai Patel, union home minister to Dr. Shyama Prasad Mukherjee, who later founded
the Bharatiya Jana Sangh, in a letter on July
18, 1948. Sardar Patel Correspondence, Volume 6, edited by
Durga Das.
ഹിറ്റ്ലർ, ആർ.
എസ്.എസ്
ഇവ തമ്മിലുള്ള സാമ്യം മാസസിലക്കാൻ ആർ എസ് എസ് സ്ഥാപകൻ ഗോൾവാർകർ എഴുതി പ്രസിദീകരിച്ച "We or Our Nationhood Defined" എന്ന ബുക്ക് വായിച്ചാൽ മതി. ഗോൾവാർകർ, ആ പുസ്തകത്തിൽ ഹിറ്റ്ലറുടെ ന്യുനപക്ഷ ജനതയോടുള്ള അതിക്രമണത്തെ പ്രകീർത്തിക്കുന്നുണ്ട്.
ഇവരാണ് നമ്മളെ രാജ്യ സ്നേഹം പഠിപ്പിക്കുന്നത്. തീവ്ര ഹിന്ദുവർഗീയതയെ ചോദ്യം ചെയുന്ന എല്ലാവരെയും നിശേഷം ഉൽമുലനം ചെയുക എന്നതാണ് ഇവരുടെയും പരിവർ സംഖടനകളുടെയും അജണ്ട. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് മുൻ വൈസ് ചാൻസലർ ആയിരുന്ന കുൽബർഗിയുടെ വധം.
അതുപോലെ തന്നെ എന്നും വർഗീയതക്കെതിരെ നിലപാടുകൾ എടുത്തിട്ടുള്ള, രാജ്യത്തെതന്നെ ഏറ്റവും നല്ല യുണിവേഴ്സിറ്റിയിൽ ഒന്നായ JNU വിലെക്കുള്ള കയേറ്റവും. അതിന്റ്റെ പേരിൽ വ്യാജ വീഡിയോവരെ ഉണ്ടാക്കി വിദ്യാർഥികളെ രാജ്യദ്രോഹികൾ ആയി ചിത്രികരിക്കുവാൻ വരെ നമ്മുടെ ഭരണാധികാരികകൾ തയ്യാറായി എന്ന് കാണുബോൾ അവരെ എതിർക്കുന്നവരെ ഇതുവഴി സ്വീകരിച്ചും ഇല്ലാതാക്കാൻ ശ്രമിക്കും എന്നാണ് നാം മനസിലാക്കേണ്ടത്.
രാജ്യ സ്നേഹത്തെ കുറുച്ചും ജവാന്മാരെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇവർ തന്നെ അല്ലെ, രാജ്യത്തിന് വേണ്ടി വീരമർത്യു വരിച്ച ധീര ജവാന്മാരുടെ ജീവനറ്റ ശരീരം നാട്ടിലേക്കു കൊണ്ടുപോക്കാൻ വാങ്ങിയ ശവപെട്ടിയിൽ അഴിമതി നടത്തിയത്?
രാജ്യ സ്നേഹത്തെ കുറുച്ചും ജവാന്മാരെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇവർ തന്നെ അല്ലെ, രാജ്യത്തിന് വേണ്ടി വീരമർത്യു വരിച്ച ധീര ജവാന്മാരുടെ ജീവനറ്റ ശരീരം നാട്ടിലേക്കു കൊണ്ടുപോക്കാൻ വാങ്ങിയ ശവപെട്ടിയിൽ അഴിമതി നടത്തിയത്?
ഈ ബ്ലോഗ് പോസ്റ്റിൻറ്റെ പേരിൽ നാളെ എന്നെ നാട് കടത്താത്തിരുന്നാൽ, നാളെ ഞാൻ ജീവനോടെ ഉണ്ട് എന്നാൽ വീണ്ടും കാണാം... അഭിവാദ്യങൾ
Ref URLs:
http://tinyurl.com/lvob2fu
http://tinyurl.com/zys3eyc
http://tinyurl.com/p4lwzgl
http://tinyurl.com/j3aregk