വ്യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍
2013 വരെ.
എന്ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും
അവരുടെ രക്ഷിതാക്കളും ഉള്പ്പെടെ മറ്റു 2000പേരും
ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ
ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും
25 മരണം
നടന്നതായി അംഗീകരിക്കുന്നു.)
ഈ
അഴിമതിയെക്കുറിച്ചുള്ള
അന്വേഷണത്തില്‍
ഏര്‍പ്പെട്ട, ഒരു
ദേശീയ ടി വി
ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി.
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി
അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ
വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു.
ഡോ. ശര്മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ
അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍
മുഖ്യമന്ത്രിയും
ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ
ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി
പ്രകടിപ്പിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു
പൊതുതാല്പ്പര്യഹര്ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ്
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍
നിര്‍ബന്ധിതനായി. ഈ
നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു
ബിജെപി നേതാക്കളും അഴിമതി
അന്വേഷണത്തില്‍
സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്.
ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്;
കേസന്വേഷണത്തില്‍
സുപ്രീംകോടതി മേല്‍നോട്ടം വേണമോ
എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്.
ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്ക്കാരിന്റെയും
ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
അരിവാങ്ങി പടുകൂറ്റന്‍ അഴിമതി
അരിവാങ്ങി പടുകൂറ്റന്‍ അഴിമതി
സുഷ്മ ബ്രാന്ഡ്
ദേശീയത
ബിജെപി
അധികാരത്തിലെത്തി
ഒരുവര്ഷം പൂര്ത്തിയാകും മുമ്പുതന്നെ, ബ്രിട്ടീഷ് സര്ക്കാരില്നിന്ന്
യാത്രാനുമതി നേടിയെടുക്കുന്നതിന്
ലളിത് മോഡിയെ സഹായിച്ച സുഷ്മ
സ്വരാജിന്റെ
അപലപനീയവും നികൃഷ്ടവുമായ നടപടി
വെളിച്ചത്തുവന്നു.
ധനമന്ത്രാലയത്തിനു
കീഴിലുള്ള എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത്
മോഡി. നികുതി വെട്ടിപ്പ്, കള്ളപ്പണം കടത്തല്‍, വിദേശനാണയവിനിമയ നിയമലംഘനം എന്നിവയുള്പ്പെടെ
ഗുരുതരമായ ഇരുപത്തഞ്ചോളം
കേസുകളില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം
ചെയ്യലില്നിന്ന് ഒളിച്ചോടി ബ്രിട്ടനില്കഴിയുകയാണ് ലളിത്
മോഡി. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നയാളെ സഹായിക്കുന്നതിനുമുമ്പ്, ലളിത്
മോഡിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പുറമേക്കെങ്കിലും ശ്രമിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടോ
തന്റെ തന്നെ ചുമതലയിലുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടോ ആലോചിക്കേണ്ടത് ആവശ്യമാണെന്ന് സുഷ്മ
സ്വരാജ് ചിന്തിച്ചതുമില്ല.
മറിച്ച്, ലളിത് മോഡിയെ സഹായിക്കാന്‍ അവര്‍
നടപടിക്രമങ്ങളെല്ലാം
ലംഘിക്കുകയായിരുന്നു.
നരേന്ദ്രമോഡിയുടെ "അഴിമതിമുക്ത' സര്‍ക്കാര്‍ ലളിത് മോഡിയോട് എപ്പോഴും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ലളിത് മോഡിയുടെ അപ്പീല്‍ സ്വീകരിച്ച 2014 ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതി അയാളുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ മോഡി സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയോ അതിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. ഉടന്തന്നെ ലളിത് മോഡിയുടെ പാസ്പോര്ട്ട് തിരിച്ചുനല്കുകയാണുണ്ടായത്. എന്തുകൊണ്ട്? സുഷമ
സ്വരാജിന്റെ ഭര്ത്താവും മകളുമാണ് കോടതിയില്‍ ലളിത്
മോഡിക്കുവേണ്ടി
ഹാജരായത്. ലളിത് മോഡിയുടെ കമ്പനിയുടെ നിയമോപദേഷ്ടാവാണ് സുഷ്മ
സ്വരാജിന്റെ ഭര്ത്താവ്. തന്റെ
കമ്പനികളിലൊന്നിന്റെ
ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ തന്റെ
അസാന്നിധ്യത്തില്‍
തനിക്കുവേണ്ടി
ഹാജരാകാന്‍ സുഷ്മ സ്വരാജിന്റെ ഭര്ത്താവിനെ ലളിത് മോഡി നിയമാനുസരണം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍
തമ്മിലുള്ള ഉറ്റബന്ധവും വിശ്വാസവുമാണ്
ഇതു കാണിക്കുന്നത്. ആ
നിലയില്‍, വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായ അനുവദനീയമല്ലാത്ത അനൗചിത്യം മാത്രമായി ഈ
കേസിനെ കാണാനാകില്ല; അതിനപ്പുറം ഇത്
താല്പ്പര്യസംഘട്ടനത്തിന്റേതായ ഒരു
കേസും കൂടിയാണ്. ബിജെപി
ഇതിനെ ന്യായീകരിച്ചു. എന്നാല്‍, ആര്എസ്എസ് ഒരു പടികൂടി കടന്ന്
ഇത് "ദേശീയവാദ'പരമായ ഒരു നടപടിയെന്ന് പറയുകയുണ്ടായി. ആര്എസ്എസിനെ സംബന്ധിച്ച് ക്രിമിനലുകള്‍ ഇന്ത്യക്കാരനാണെങ്കില്‍
അത്തരക്കാരെ സംരക്ഷിക്കുന്നത്
ദേശസ്നേഹത്തിന്റെ
സൂചനയാണ്. ഇതാണ് അവസ്ഥയെങ്കില്‍, ഇന്ത്യയിലെ എല്ലാ
ക്രിമിനലുകള്‍ക്കും വിദേശരാജ്യങ്ങളില്‍ അഭയംതേടാം. അങ്ങനെയാകുമ്പോള്‍ ഏതുവിധേനയും അവരെ
സഹായിക്കേണ്ടത്
ആര്എസ്എസ് നയിക്കുന്ന മോഡി
സര്ക്കാരിന്റെ ദേശീയവാദപരമായ കര്ത്തവ്യമായി പരിഗണിക്കപ്പെടും
വസുന്ധര ബ്രാന്ഡ് സല്ഭരണം
ലളിത് മോഡിയെ സഹായിക്കുന്നതില്‍ വസുന്ധരരാജെ സിന്ധ്യ ആരുടെയും പിന്നിലല്ല. വസുന്ധര രാജെ മുമ്പ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) എല്ലാമെല്ലാമായി അയാള്‍ മാറിയതും അപ്പോഴാണ്. ബ്രിട്ടീഷ് കോടതികളില്‍ ഉപയോഗിക്കുന്നതിനായി വസുന്ധര രാജെ രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്‍ ലളിത് മോഡിക്ക് സല്സ്വഭാവ സര്ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്കുകയുണ്ടായി. രാഷ്ട്രീയപ്രതികാരത്തിന്റെ ഇരയായി ഇന്ത്യ വിടാന്‍ ലളിത് മോഡി നിര്ബന്ധിതനാകുകയായിരുന്നു എന്നാണ് വസുന്ധര രാജെ പ്രസ്താവിച്ചത്. അതിനുമപ്പുറം, തന്റെ പ്രസ്താവന ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലേറെ ലജ്ജാകരമായ മറ്റൊരു നടപടി ഉണ്ടാകില്ല. ബിജെപിയുടെ ഉന്നതനേതാക്കളുടെ "സുതാര്യത'യുടെ ഉദാത്ത മാതൃകയാണിത്. ഇതാണോ ദേശസ്നേഹത്തിന്റെ പുതിയ ബ്രാന്ഡ്? ഇവിടെ ഇത് വെറുമൊരു താല്പ്പര്യസംഘട്ടനം മാത്രമല്ലാതാകുന്നു; അതുതന്നെ ആവശ്യത്തിലേറെ മോശപ്പെട്ട ഒരുകാര്യമാണെങ്കിലും അതിനുമപ്പുറം ഇത് പ്രത്യക്ഷത്തില്‍ തന്നെ കൊടുക്കല്‍വാങ്ങല്‍ ഇടപാടാണ്. വസുന്ധര രാജെയുടെ മകന്റെ ഉടമസ്ഥതയിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടല്സ് ലിമിറ്റഡിന്റെ ഓഹരികള്‍ ലളിത്മോഡി വാങ്ങുകയുണ്ടായി. ഓഹരി ഒന്നിന് പത്തുരൂപയാണ് വില. എന്നാല്‍, ലളിത് മോഡി അതു വാങ്ങിയത് ഓരോ ഓഹരിക്കും 96,000 രൂപ പ്രകാരമാണ്; മുഖവിലയുടെ 10,000 ഇരട്ടി വിലയ്ക്ക്. ഊതി വീര്‍പ്പിക്കപ്പെട്ട ഈ ഓഹരികളിലെ ഗണ്യമായ ഒരുഭാഗം ഉടന്തന്നെ മകനും മരുമകളും വസുന്ധര രാജെക്ക് "ജന്മദിനസമ്മാന'മായി കൈമാറുകയും ചെയ്തു. എന്നിട്ടും അവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു.
മഹാരാഷ്ട്ര മുന്നിലാണ്
മുക്കൂട്ടു മുന്നണി
"ബിസിനസുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതി'ലാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്ലാ നടപടിക്രമങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും അത് പൊളിച്ചടുക്കുകയാണ്; ബിസിനസ് ഇടപാടുകളെയും തെറ്റായ നടപടികളെയും നിരീക്ഷിക്കുന്നത് വേണ്ടെന്നുവയ്ക്കുകയാണ്. ഇത്തരം നയങ്ങളാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം നയങ്ങളാണ് രാഷ്ട്രീയക്കാരുമായി അവിശുദ്ധ കൂട്ടുകെട്ടിനുള്ള അവസരമൊരുക്കുന്നത്. ഈ നയംതന്നെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഒരുകൂട്ടം ബ്യൂറോക്രാറ്റുകളും നേരുംനെറിയുമില്ലാത്ത ബിസിനസുകാരും ചേര്ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ അടിവേരാകുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ശിങ്കിടി മുതലാളിത്തം തഴച്ചുവളരുന്നു. കോടാനുകോടി രൂപയുടെ പൊതുപണം കൊള്ളയടിക്കപ്പെട്ട യുപിഎ ഭരണകാലത്തും ഇതുതന്നെയാണ് സംഭവിച്ചത്. സല്ഭരണം സംബന്ധിച്ച ബിജെപിയുടെ മുഖംമൂടി ഒരുവര്‍ഷത്തിനുള്ളില്‍ അഴിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ തനിനിറം ഇനിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ എന്നപോലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സമരങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ അവരുടെ അഴിമതികള്‍ സംബന്ധിച്ച സത്യങ്ങളും പുറത്തുവരുന്നു. ബിജെപിക്ക് വോട്ടുചെയ്ത ഇന്ത്യയിലെ 31 ശതമാനംപേര്‍ ഇത് പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബിജെപിയെ ഇതൊന്നും ഉല്ക്കണ്ഠപ്പെടുത്തുന്നതേയില്ല. തങ്ങളുടെ സഹപ്രവര്ത്തകരുടെ സര്വനടപടികളെയും നാണംകെട്ട നിലയില്‍ ന്യായീകരിക്കുകയാണ്- പ്രധാനമന്ത്രി മോഡി ഭീതിദമായ മൗനത്തിലൂടെയും അമിത്ഷാ തന്റെ ശക്തമായ ന്യായവാദങ്ങളിലൂടെയും. ഇത് അംഗീകരിക്കാനാകില്ല. വലിയ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ട സുഷ്മ സ്വരാജും വസുന്ധരയും ശിവരാജ് സിങ് ചൗഹാനും ഉടന്‍ രാജിവയ്ക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.
Source: Copy fromhttp://deshabhimani.com/news-articles-all-latest_news-484518.html
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
കൂട്ടത്തില്‍
മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍
കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍
കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്പ്പര്യഹര്ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
- See more at: http://deshabhimani.com/news-articles-all-latest_news-484518.html#sthash.uMO3TGjg.dpuf

ശിവരാജ്സിങ് ചൗഹാന്‍ |